city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കമ്പ്യൂട്ടര്‍ അധ്യാപിക ന്യൂമോണിയ ബാധിച്ച് മരിച്ചു


ഉപ്പള: (www.kasargodvartha.com 03.06.2014) പെറുവാടി എ.എല്‍.പി. സ്‌കൂള്‍ കമ്പ്യൂട്ടര്‍ അധ്യാപിക ബായാര്‍ ബള്ളൂര്‍ വീട്ടിലെ ബി. നിരുപമ(24) ന്യൂമോണിയ ബാധിച്ച് മരിച്ചു. തിങ്കളാഴ്ച രാത്രി മംഗലാപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.

ഒരാഴ്ച മുമ്പാണ് അസുഖം ബാധിച്ചത്. സത്യനാരായണ ബല്ലാള്‍വിജയ ലക്ഷ്മി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അനുപമ, പ്രതിമ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia