ന്യൂമോണിയ ബാധിച്ച് യുവതി മരിച്ചു
Aug 30, 2012, 17:23 IST
ഉദുമ: ന്യൂമോണിയ ബാധിച്ച് യുവതി മരിച്ചു. കീഴൂരിലെ ഗള്‍ഫുകാരനായ അഭിലാഷിന്റെ ഭാര്യ കെ വി ധന്യ (26)യാണ് മരിച്ചത്.
Keywords: Kasaragod, Uduma, Kizhur, K.V Dhanya, Charamam, Pneumonia.
ഭര്‍തൃവീട്ടില്‍വെച്ച് ന്യൂമോണിയ ബാധിച്ച ധന്യ ചികിത്സയിലായിരുന്നു. തിരുവോണ ദിവസം രാവിലെ അച്ഛന്‍ കെ വി ശ്രീധരന്റെ കളനാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ സമീപത്തുള്ള വീട്ടിലെത്തിയതായിരുന്നു. വ്യാഴാഴ്ച രാവിലെ പനി മൂര്‍ച്ഛിച്ച് കാസര്‍കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മകന്‍: ആദി (പത്തുമാസം). അമ്മ: സരോജിനി (റിട്ട. നേഴ്‌സ്, മംഗളൂരു). സഹോദരി: ശ്രീജ.
Keywords: Kasaragod, Uduma, Kizhur, K.V Dhanya, Charamam, Pneumonia.