പി.എം. ആമു നിര്യാതനായി
Nov 18, 2012, 16:54 IST
കാസര്‍കോട്: പഴയകാല സീമാന്‍ കാസര്‍കോട് പളളത്തെ പി.എം. ആമു(70) നിര്യാതനായി. ഭാര്യ: പരേതയായ പാദാര്‍ റുഖിയ. മക്കള്‍: അന്‍വര്‍, റാഷിദ്. മരുമക്കള്‍: സക്കീന മായിപ്പാടി, ഹാജിറ എരുതുംകടവ്.
മയ്യത്ത് നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖര്‍സ്ഥാനില്‍ ഖറടക്കി.
Keywords : Kasaragod, Nellikunnu, Masjid, Obituary, P.M. Aamu, Pallam, Malayalam news, P.M Aamu passes away