പ്ലസ്ടു വിദ്യാര്‍ഥിനി കുഴഞ്ഞു വീണ് മരിച്ചു
Mar 30, 2012, 18:25 IST
![]() |
Namitha |
വെള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെ ചട്ടഞ്ചാല്‍ ടൗണില്‍ വെച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഞായറാഴ്ച വിവാഹം നടക്കുന്ന സഹപാഠിയുടെ വീട്ടില്‍ നടന്ന വിരുന്ന് സല്‍ക്കാരത്തിനെത്തി കൂട്ടുകാരികളോടൊപ്പം മടങ്ങവേയാണ് കുഴഞ്ഞു വീണത്. ഏക സഹോദരന് കണ്ണൂരിലെ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി നന്ദു.
Keywords: Obituary, Kasaragod, Udma, Chattanjal Higher Secondary School