പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Jan 26, 2018, 15:05 IST
വളാഞ്ചേരി:(www.kasargodvartha.com 26.01.2018) പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറുമ്പത്തൂര്‍ ചേലക്കല്‍ സൈയ്താലിക്കുട്ടിയുടെ മകള്‍ റിന്‍സിയ (17) ആണ് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യഴാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. പുത്തനത്താണിയിലെ സ്വകാര്യകോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് റിന്‍സി. മാതാവ്:സല്‍മത്ത്, സഹോദരങ്ങള്‍ റാഷിദ് (ഗള്‍ഫ്), റംഷാദ്.
വളാഞ്ചേരി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കല് കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച്ച കുറുമ്പത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മരണം സംബന്ധിച്ച് ബന്ധുക്കളില്‍ നിന്നും സഹപാഠികളില്‍ നിന്നും മൊഴിയെടുക്കുമെന്ന് വളാഞ്ചേരി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Malappuram, Kerala, Top-Headlines, Obituary, Hanged, Death, Student, Police, Deadbody, Postmortem, Medical College, Plus two student hanged death < !- START disable copy paste -->