പ്ലസ്ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
Jun 9, 2013, 21:48 IST
കുമ്പള: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ ചൂരിദാര്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ എടനാട് കട്ടത്തടുക്ക ഹൗസിലെ ബാബുവിന്റെ മകള്‍ രമ്യ(17)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
ബാബു പുറത്തേക്കും മാതാവ് കുടുംബശ്രീ യോഗത്തിനും പോയിരുന്നു. ജ്യേഷ്ഠന്‍ രഘു കൂലിപ്പണിക്കും പോയിരുന്നു. ഇളയ സഹോദരങ്ങള്‍ പുറത്ത് കളിക്കുകയായിരുന്നു. മാതാവ് തിരിച്ചെത്തിയപ്പോഴാണ് രമ്യയെ മരിച്ച നിലയില്‍ കണ്ടത്.
ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും കാരണം വ്യക്തമല്ല. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു. രഘുവിനെ കൂടാതെ രഞ്ജിത്ത്, ദിവ്യ, ദീപ എന്നിവര്‍ രമ്യയുടെ സഹോദരങ്ങളാണ്.

Keywords: Girl, Student, Kumbala, kasaragod, Kerala, suicide, Obituary, Ramya, Renjith, Kattathadukka, Plus Two, Inquest, Raghu, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.