city-gold-ad-for-blogger

പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

തൃപ്പൂണിത്തുറ: (www.kasargodvartha.com 13.03.2020) പ്ലസ് ടു വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. ഉദയംപേരൂര്‍ മാങ്കായിക്കടവ് തുരുത്തില്‍ വീട്ടില്‍ സാബു- സിന്ധു ദമ്പതികളുടെ മകന്‍ അഭിജിത്ത് (17)ആണ് മരിച്ചത്.

എരൂര്‍ ആസാദ് വാട്ടര്‍ ടാങ്കിന് സമീപമുള്ള കോടംകുളത്തില്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെയാണ് അപകടത്തില്‍പെട്ടത്. എസ് എന്‍ ഡി പി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്.

പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Keywords:  Kerala, news, Top-Headlines, Death, Obituary, Drown, Plus two student drowned to death
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia