ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി
Sep 28, 2019, 15:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.09.2019) ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി. പൂടംകല്ല് കരിന്ത്രംകല്ലിലെ എക്സൈസ് ഉദ്യോഗസ്ഥന്‍ ഉണ്ണികൃഷ്ണന്റെ മകള്‍ നവ്യ(16) യാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ഉടന്‍ മാവുങ്കാലിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രാജപുരം ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയാണ്. മാതാവ്: ചിത്ര. ഏക സഹോദരി ഭവ്യ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Student, Plus one student died due to illness
< !- START disable copy paste -->