പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അസുഖത്തെ തുടര്‍ന്ന് മരിച്ചു
Nov 4, 2014, 12:56 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 04.11.2014) പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അസുഖത്തെ തുടര്‍ന്ന് മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥി അവിനാഷ് (16)ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചത്.
ഹൃദയവൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.
കല്ലങ്കൈ ബള്ളൂറിലെ സുന്ദര്‍-ജയലക്ഷ്മി ദമ്പതികളുടെ മകനാണ്. ദുഃഖ സൂചകമായി സ്‌കൂളിനു ചൊവ്വാഴ്ച അവധി നല്‍കി. സ്‌കൂളില്‍ രാവിലെ ചേര്‍ന്ന അസംബ്ലിയില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും അനുശോചിച്ചു. മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്‌ക്കരിക്കും.

Keywords : Mogral puthur, Student, Obituary, Died, Kasaragod, Kerala, Mogral puthur Gov. Higher Secondary School, Avinash, Plus one student after illness.
Advertisement:
Advertisement: