പ്ലംബിംഗ് തൊഴിലാളി വീട്ടുപറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
Oct 7, 2014, 12:42 IST
കാസര്‍കോട്: (www.kasargodvartha.com 07.10.2014) പ്ലംബിംഗ് തൊഴിലാളിയെ വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറക്കട്ടയിലെ കെ.പി. അച്യുതന്‍-നാരായണി ദമ്പതികളുടെ മകന്‍ എ. രാജേഷ് (34) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ വീട്ടിലെ അടുക്കള വാതിലിലൂടെ പുറത്തു പോയ രാജേഷിനെ കാണാതായതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മരത്തില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.
തിങ്കളാഴ്ച രാജേഷ് ജോലിക്കു പോയിരുന്നില്ല. അവിവാഹിതനാണ്. സഹോദരങ്ങള്‍: മല്ലിക, രജനി, അരവിന്ദന്‍.
മൃതദേഹം ടൗണ്‍ പോലീസിന്റെ ഇന്‍ക്വസ്റ്റിനു ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Obituary, Suicide, Kerala, Rajesh, Plumber found dead hanged.
Advertisement:
Advertisement: