പ്ലാന്റേഷന് കോര്‍പറേഷനിലെ ഡ്രൈവര്‍ ക്വാട്ടേഴ്സിനകത്ത് കുഴഞ്ഞ് വീണ് മരിച്ചു
Oct 21, 2017, 19:26 IST
രാജപുരം: (www.kasargodvartha.com 21.10.2017) പ്ലാന്റേഷന് കോര്‍പറേഷനിലെ ഡ്രൈവര്‍ ക്വാട്ടേഴ്സിനകത്ത് കുഴഞ്ഞ് വീണ് മരിച്ചു. പ്ലാന്റേഷന് കോര്പറേഷന് രാജപുരം സെക്ഷനിലെ ഡ്രൈവര്‍ അങ്കമാലി പുതിശ്ശേരി സ്വദേശി പി എച്ച് സെബാസ്റ്റ്യനാ(57)ണ് മരണപ്പെട്ടത്.
ശനിയാഴ്ച പുലര്‍ച്ചെ കുളിമുറിയില്‍ പോകാനായി പുറത്തിറങ്ങിയ സെബാസ്റ്റ്യന്‍ ക്വാട്ടേഴ്സിനകത്ത് തലകറങ്ങി വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് അടിയേറ്റ് അബോധവസ്ഥയില്‍ കണ്ട സെബാസ്റ്റ്യനെ സഹപ്രവര്‍ത്തകര്‍ ഉടന്‍ ജില്ലാ ആശുപത്രിയിലേക്കും കൊണ്ടു പോകുമ്പോള്‍ വഴി മധ്യ മരണപ്പെടുകയായിരുന്നു.
സെബാസ്റ്റ്യന്‍ വര്‍ഷങ്ങളോളമായി പ്ലാന്റേഷന് കോര്‍പറേഷനില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. ഭാര്യ ബേബി. മക്കള്‍ നിഖില്‍, നിത. പ്ലാന്റേഷന് മാനേജറുടെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്തു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Rajapuram, Death, Obituary, News, Hospital, Plantation corporation.