ഉദുമയിലെ പി. കുഞ്ഞമ്മ തെക്കേക്കര നിര്യാതയായി
Jul 26, 2012, 18:10 IST
ഉദുമ: പരേതനായ കപ്പണക്കാല്‍ വാസുവിന്റെ ഭാര്യ പി. കുഞ്ഞമ്മ തെക്കേക്കര (84) നിര്യാതയായി. മക്കള്‍: കെ വി ചന്ദ്രാവതി (ചട്ടഞ്ചാല്‍), കെ വി ശ്രീധരന് കപ്പണക്കാല്‍ (മെഡിക്കല്‍ ഷോപ്പ് മൊഗ്രാല്‍), കമലാക്ഷി, കെ വി നാരായണി (കോതാറമ്പത്ത്), രാജഗോപാലന്‍ (ഉദുമ സര്‍വീസ് സഹകരണ ബാങ്ക്), ഗംഗാധരന് (ഡ്രൈവര്‍ പാലക്കുന്ന്). മരുമക്കള്‍: ഡോ. കെ വി നാരായണന്, പി പി കൃഷ്ണന് (കോതാറമ്പത്ത്), രമണി, തിലോത്തമ, പ്രശാന്തി. സഹോദരങ്ങള്‍: ലീല, അഡ്വ. പി ശേഖരന്, ദേവകി.
Keywords: Kasaragod, Uduma, P Kunhamma Thekkekkara, Charamam.