city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര സിറാമിക് റോഡിലെ പി.കെ. നഫീസ നിര്യാതയായി

തളങ്കര സിറാമിക് റോഡിലെ പി.കെ. നഫീസ നിര്യാതയായി
തളങ്കര: തളങ്കര സിറാമിക് റോഡില്‍ റഹ്മത്ത്‌നഗറിലെ സുലൈഖ മന്‍സിലില്‍ സി.എച്ച്. മുഹമ്മദിന്റെ ഭാര്യ പി.കെ. നഫീസ(59) നിര്യാതയായി. മക്കള്‍: ഖമറുന്നീസ, താഹിറ, ഹാജിറ, സുമയ്യ, റംസീന, ശാഖിറ. മരുമക്കള്‍: യൂസഫ് പോര്‍ട്ട് റോഡ്, ഷാഫി ഖാസിലൈന്‍, ഷാഫി ബേവിഞ്ച, ബഷീര്‍ നെല്ലിക്കുന്ന്, സമീര്‍ ഖാസിലൈന്‍, ഇസ്മയില്‍ പെര്‍വാഡ്. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍, സത്താര്‍, ബഷീര്‍, മുനീര്‍, ആസ്യ കീഴൂര്‍, പരേതനായ അബ്ദുല്‍ സലാം. ഖബറടക്കം ബുധനാഴ്ച്ച വൈകിട്ട് ആറ് മണിയോടെ മാലിക് ദിനാര്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Obituary, Thalangara, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia