city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊയ്യോങ്കരയിലെ പി.കെ വിജയന്‍ നിര്യാതനായി

കൊയ്യോങ്കരയിലെ പി.കെ വിജയന്‍ നിര്യാതനായി
തൃക്കരിപ്പൂര്‍: കൊയോങ്കരയിലെ പി കെ വിജയന്‍ (47) നിര്യാതനായി. പറമ്പന്‍ അമ്പു നായരുടെയും പരേതയായ മീനാക്ഷിയുടെയും മകനാണ്. ഭാര്യ: പി ശാന്തകുമാരി. മക്കള്‍: ശ്രുതി (ഗള്‍ഫ്), ജ്യോതി. മരുമക്കള്‍: വിനോദ് (ഗള്‍ഫ്), സജിത്ത് (എസ് പ് ഓഫീസ്, കാസര്‍ഗോഡ്). സഹോദരങ്ങള്‍: അപ്പുക്കുട്ടന്‍, വേണു. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് സമുദായ ശ്മശാനത്തില്‍.

Keywords: Kasaragod, Trikaripur, Obituary.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia