പഴയ കാല മുസ്ലിം ലീഗ് നേതാവ് പി.കെ മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി
Mar 29, 2015, 13:30 IST
കുന്നുംകൈ: (www.kasargodvartha.com 29/03/2015) പഴയ കാല മുസ്ലിം ലീഗ് നേതാവും ദീര്‍ഘ കാലം കുന്നുംകൈ ഈസ്റ്റ് ജമാഅത്ത് പ്രസിഡണ്ടായും സെക്രട്ടറിയുമായും പ്രവര്‍ത്തിച്ചിരുന്ന പി.കെ മുഹമ്മദ്കുഞ്ഞി ഹാജി (70) നിര്യാതനായി. എസ്‌വൈഎസ് പഞ്ചായത്ത് ട്രഷറര്‍, ഈസ്റ്റ് ജമാഅത്ത് ട്രഷറര്‍, അല്‍ ബുഖാരിയ്യ ട്രസ്റ്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
ഭാര്യ: ബീഫാത്വിമ. മക്കള്‍: അസീസ്, ഗഫൂര്‍, മുസ്തഫ, മുത്തലിബ്, നൗഷാദ്. മരുമക്കള്‍: എല്‍.കെ അബ്ദുല്‍ നാസര്‍, സുമയ്യ, നസീറ, സൗദ, സുഹൈമ, നബീല. സഹോദരങ്ങള്‍: യൂസഫ്, കുഞ്ഞഹമ്മദ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ വസതിയിലെത്തി പ്രാര്‍ത്ഥന നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.സി ഖമറുദ്ധീന്‍, എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍, മണ്ഡലം പ്രസിഡണ്ട് ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ വര്‍ക്കി, എളേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എ.സി ജോസ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ടി.പി അബ്ദുല്‍ കരീം ഹാജി, സി.പി.എം ലോക്കല്‍ സെക്രട്ടറി ടി.കെ സുകുമാരന്‍ എന്നിവര്‍ വസതിയിലെത്തി.
Also Read: തലസ്ഥാനത്ത് കെ.എം മാണി പുകയുമ്പോള്‍ പി.ജെ ജോസഫ് വിശ്രമത്തില്‍
ഭാര്യ: ബീഫാത്വിമ. മക്കള്‍: അസീസ്, ഗഫൂര്‍, മുസ്തഫ, മുത്തലിബ്, നൗഷാദ്. മരുമക്കള്‍: എല്‍.കെ അബ്ദുല്‍ നാസര്‍, സുമയ്യ, നസീറ, സൗദ, സുഹൈമ, നബീല. സഹോദരങ്ങള്‍: യൂസഫ്, കുഞ്ഞഹമ്മദ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ വസതിയിലെത്തി പ്രാര്‍ത്ഥന നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.സി ഖമറുദ്ധീന്‍, എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍, മണ്ഡലം പ്രസിഡണ്ട് ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജെ വര്‍ക്കി, എളേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എ.സി ജോസ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ടി.പി അബ്ദുല്‍ കരീം ഹാജി, സി.പി.എം ലോക്കല്‍ സെക്രട്ടറി ടി.കെ സുകുമാരന്‍ എന്നിവര്‍ വസതിയിലെത്തി.
Also Read:
Keywords: Muslim League, Jamaath, President, Secretary, SYS, Kasaragod, Kerala.