പയോട്ടയിലെ പി.കെ മുഹമ്മദ് നിര്യാതനായി
Dec 5, 2011, 20:44 IST
വിദ്യാനഗര്‍: എസ്.വൈ.എസ് പയോട്ട യൂണിറ്റ് വൈസ് പ്രസിഡന്റും പയോട്ട മഹല്ല് മുന്‍ സെക്രട്ടറിയുമായ പി.കെ മുഹമ്മദ് (39) നിര്യാതനായി. പി.കെ ഇബ്രാഹീമിന്റെയും ഉമ്മു ഹലീമയുടെയും മകനാണ്.
ഭാര്യ: സുഹ്‌റ. മക്കള്‍: ഫാത്തിമത്ത് ശാഹിന, മുഹമ്മദ് ശമീം ശമ്മാസ്.
മയ്യിത്ത് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പയോട്ട ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. എസ്.എസ്.എഫ് യൂണിറ്റ് സെക്രട്ടറി, താലൂക്ക് കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

Keywords: Kasaragod, Vidya nagar, Charamam, Obit, SYS