തളങ്കര പടിഞ്ഞാറിലെ പി.എം. അബ്ദുല്‍ റഹ്മാന് നിര്യാതനായി
Jun 11, 2012, 11:00 IST
കാസര്‍കോട്: തളങ്കര പടിഞ്ഞാറിലെ വ്യാപാരി പി.എം. അബ്ദുല്‍ റഹ്മാന്(58) നിര്യാതനായി. നേരത്തെ മൊഗ്രാല്‍ പുത്തൂരിലായിരുന്നു താമസം. പരേതരായ മമ്മുഞ്ഞി-മറിയം ദമ്പതികളുടെ മകനാണ്.
ഭാര്യ: ഹാജിറ. മക്കള്‍: നസ്റിയ, യാസിന്, മഹ്ഷൂഖ. മരുമകന്: മുഹമ്മദ് സാലി ചെമ്മനാട്, സഹോദരങ്ങള്‍: അബ്ബാസ്, ഇബ്രാഹിം, ഖദീജ, പരേതരായ അബ്ദുല്ല, ഹുസൈനാര്. ഖബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തളങ്കര മാലിദ് ദിനാര്‍ ജുമാമസ്ജിദില്‍ നടക്കും.
Keywords: Obituary, Kasaragod, P.K Abdul Rahman
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.






