തളങ്കര പടിഞ്ഞാറിലെ പി.എം. അബ്ദുല്‍ റഹ്മാന്‍ നിര്യാതനായി
Jun 11, 2012, 11:00 IST
ഭാര്യ: ഹാജിറ. മക്കള്‍: നസ്‌റിയ, യാസിന്‍, മഹ്ഷൂഖ. മരുമകന്‍: മുഹമ്മദ് സാലി ചെമ്മനാട്, സഹോദരങ്ങള്‍: അബ്ബാസ്, ഇബ്രാഹിം, ഖദീജ, പരേതരായ അബ്ദുല്ല, ഹുസൈനാര്‍. ഖബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തളങ്കര മാലിദ് ദിനാര്‍ ജുമാമസ്ജിദില്‍ നടക്കും.
Keywords: Obituary, Kasaragod, P.K Abdul Rahman