പിലിക്കോടിലെ ലക്ഷ്മി നിര്യാതയായി
Dec 17, 2011, 12:30 IST
തൃക്കരിപ്പൂര്‍: പിലിക്കോട് കരക്കക്കാവ് ക്ഷേത്ര സ്ഥാനികന്‍ ടി വി കണ്ണന്‍ വെളിച്ചപ്പാടന്റെ ഭാര്യ സി ലക്ഷ്മി (65) നിര്യാതയായി. മക്കള്‍: ഭരതന്‍ (അസിസ്റ്റന്റ് സെക്രട്ടറി, പടന്ന സര്‍വീസ് സഹകരണ ബാങ്ക്), കുമാരന്‍, ഗിരിജ (ദിനേശ് ബീഡി). മരുമക്കള്‍: ചിത്ര, വിലാസിനി (ദിനേശ് ബീഡി, കരപ്പാത്ത്), ബാലകൃഷ്ണന്‍ (കൊല്ലറൊടി). സഹോദരങ്ങള്‍: മാണിക്കം, കാര്‍ത്യായനി, നാരായണന്‍. ബാലകൃഷ്ണന്‍ (കൊല്ലറൊടി). സഹോദരങ്ങള്‍: മാണിക്കം, കാര്‍ത്യായനി, നാരായണന്‍.
Keywords: Kasaragod, Trikaripur, Obituary, Pilicode,
Keywords: Kasaragod, Trikaripur, Obituary, Pilicode,