Found Dead | പികപ് വാന്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിആദൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
Updated: Jul 11, 2024, 12:07 IST
Supplied
വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കാസര്‍കോട്: (KasargodVartha) പികപ് വാന്‍ (Pickup Van) ഡ്രൈവറെ (Driver) മരിച്ച നിലയില്‍ (Found Dead) കണ്ടെത്തി. നീര്‍ച്ചാല്‍ (Neerchal) കിളിംഗാര്‍ (Kilingar) പൊയ്യക്കട വീട്ടില്‍ ലിയോ ക്രാസ്റ്റ (52) ആണ് മരിച്ചത്. വീട്ടില്‍ (House) തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം (Deadbody) കണ്ടെത്തിയത്.
ബുധനാഴ്ച (10.07.2024) ഉച്ചയ്ക്ക് 1.30 മണിയോടെയാണ് സംഭവം. നീര്‍ച്ചാലിലെ അമെറ്റില്‍ഡ ഡി സോജാ - പരേതനായ ആല്‍ബര്‍ട് ക്രാസ്റ്റ ദമ്പതികളുടെ മകനാണ്.
ഭാര്യ: സബീന ഡി സോജാ. മക്കള്‍: ഷാരോണ്‍, സ്റ്റാലിന്‍. സഹോദരങ്ങള്‍: സ്റ്റാനി ക്രാസ്റ്റ, തോമസ് ക്രാസ്റ്റ, അംബ്രോസ്, പ്രവീണ്‍ ക്രാസ്റ്റ, അല്‍ഫോന്‍സ, അനിത, സുനിത. മരണകാരണം വ്യക്തമായിട്ടില്ല. ആദൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.