പെരുമ്പളയിലെ ടി. കൃഷ്ണന്‍ മാസ്റ്റര്‍ നിര്യാതനായി
Apr 25, 2013, 11:00 IST
പെരുമ്പള: ബേനൂര്‍ അടുക്കത്തിലെ ടി.കൃഷ്ണന്‍ മാസ്റ്റര്‍(62) നിര്യാതനായി. പരവനടുക്കം ചെമ്മനാട് ജി.എച്ച്.എസ്.എസ്.എസ് അധ്യാപകനും, പെരുമ്പള ഗവ.എല്‍.പി.സ്‌കൂള്‍, പാണൂര്‍ ഗവ.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനുമായിരുന്നു.
ഭാര്യ: എന്‍.ബി.വനജ. മക്കള്‍: വി.കെ.അവിനാശ് (മര്‍ചന്റ് നേവി), വി.കെ. രമ്യ. മരുമക്കള്‍: നിമ്മി അവിനാശ്, സുനില്‍ കുമാര്‍ (ദുബൈ). സഹോദരങ്ങള്‍: ടി. ചിരുത, ടി. കാര്‍ത്യായനി, ടി. ബാബു, ടി. ഭാസ്‌ക്കരന്‍, പരേതരായ ടി. കുമാരന്‍, ടി. ബാലന്‍, ടി. ഗംഗാധരന്‍, ടി.ശേഖരന്‍.
Keywords: Perumbala, T.Krishnan Master, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News