ഷാര്‍ജയില്‍ മരിച്ചയാളുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും
Sep 16, 2012, 21:22 IST
കോളിയടുക്കം: ഷാര്‍ജയില്‍ മരിച്ച പെരുമ്പള സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിക്കും.
പെരുമ്പള കട്ടംകൈ കെ. സുകുമാരനാ(48)ണ് ബുധനാഴ്ച പുലര്‍ച്ചെ താമസസ്ഥലത്ത് മരിച്ചത്.
എം ചരടന്‍ നായരുടെയും മീനാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: പുഷ്പ. മക്കള്‍: സജയ്കുമാര്‍, അഭിനന്ദ്. സഹോദരങ്ങള്‍: ബാലകൃഷ്ണന്, ഓമന, പുഷ്പ, പ്രേമ, ജയന്.
Keywords: Koliyadukkam, Sharjah, Obituary, Deadbody, Perumbala, Kasargod, K. Sukumaran