Home Obituary പെരുമ്പളയിലെ കൃഷ്ണന്‍ ആചാരി നിര്യാതനായി Whatsapp Group Whatsapp Channel By Webdesk ViJul 30, 2012, 08:05 IST പെരുമ്പള: കുണ്ടടുക്കം വെലക്കാട് വീട്ടിലെ എം. കൃഷ്ണന്‍ ആചാരി(65) നിര്യാതനായി. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: രതീഷ്(ഷാര്‍ജ), രാകേഷ്(ദുബൈ), സൗമ്യ. മരുമകന്‍: അനില്‍കുമാര്‍. Keywords: Krishnan Achari, Obituary, Perumbala, Kasaragod Tags Share this story Featured Recommended You May Like