പെരുമ്പളയിലെ ആഇശാബി നിര്യാതയായി
Sep 26, 2016, 09:46 IST
പെരുമ്പള: (www.kasargodvartha.com 26/09/2016) പെരുമ്പളയിലെ പരേതനായ മാളിക അബ്ദുല്ലയുടെ ഭാര്യ ആഇശാബി (78) നിര്യാതയായി. മക്കള്‍: നഫീസ തുരുത്തി, അസ് മ പെരുമ്പള, സുഹ്‌റ, പരേതയായ റുഖിയ ആലംപാടി. മരുമക്കള്‍: അബ്ദുല്ല ഹാജി ആലംപാടി, ടി എച്ച് മുഹമ്മദ് ഹാജി തുരുത്തി, ടി എ മുഹമ്മദ് ഹാജി പെരുമ്പള, അബ്ദുല്ല ഹാജി പാണലം.
സഹോദരങ്ങള്‍: പരേതരായ അഹ്മദ് ഹാജി കൊല്ലമ്പാടി, ഹസ്സന്‍ കുട്ടി ഹാജി ആനബാഗിലു, അബ്ദുല്ല ഹാജി ആനബാഗിലു, ബീഫാത്വിമ, ബി എം ആസിയാബി നെല്ലിക്കുന്ന്, സൈനബി പാണലം, ഉമ്മു ഹലീമ പെരുമ്പള,
മൃതദേഹം പെരുമ്പള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Obituary, Perumbala, Kasaragod, Late, Maliga Abdulla, Wife, Daughters, Nafeesa Thuruthi, Asma Perumbala, Suhra,