പെരുമ്പളയിലെ അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി
Nov 29, 2016, 10:11 IST
പെരുമ്പള: (www.kasargodvartha.com 29/11/2016) പൗരപ്രമുഖനും പ്രവാസിയുമായിരുന്ന പെരുമ്പളക്കടവില്‍ കുദിറില്‍ ഹൗസില്‍ അബ്ദുല്‍ ഖാദര്‍ ഹാജി (80) നിര്യാതനായി. ദീര്‍ഘകാലം ബഹ്‌റൈനിലായിരുന്നു.
ഭാര്യ: ബീഫാത്വിമ. മക്കള്‍: സൈബുന്നിസ, ബല്‍ക്കീസ്, സുമയ്യ, സല്‍മ, കബീര്‍, അന്‍വര്‍ (ചിക്കിനി). മരുമക്കള്‍: ഷാഫി കുന്നില്‍, ഹനീഫ, ബദറു നെല്ലിക്കുന്ന്, ഇഖ്ബാല്‍ പൊവ്വല്‍, സക്കീന, ജംഷീന.
ഖബറടക്കം പെരുമ്പള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Ksaragod, Perumbala, Obituary, Abdul Khader, Perumbala Abdul Khader Haji passes away.