പെരുമ്പള തലക്ലായിയിലെ എസ് വി പാര്‍വ്വതിയമ്മ നിര്യാതയായി
Nov 28, 2016, 11:37 IST
പെരുമ്പള: (www.kasargodvartha.com 28.11.2016) പെരുമ്പള തലക്ലായി പ്രിന്‍സാഗിലെ പരേതനായ ഡ്രൈവര്‍ രാമന്റെ ഭാര്യ എസ് വി പാര്‍വ്വതിയമ്മ(89) നിര്യാതയായി.
മക്കള്‍: എസ് വി നടരാജന്‍ (സിപിഎം പെരുമ്പള ലോക്കല്‍ കമ്മിറ്റി അംഗം), എസ് വി ഇന്ദിര (സിപിഎം പള്ളത്തുങ്കാല്‍ ലോക്കല്‍ കമ്മിറ്റി അംഗം), എസ് വി പ്രകാശന്‍ (സിപിഎം പെരുമ്പള ലോക്കല്‍ കമ്മിറ്റി അംഗം), എസ് വി പങ്കജം (സിപിഎം കാറഡുക്ക ഏരിയ കമ്മിറ്റി മുന്‍ അംഗം), എസ് വി അമരാവതി (ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി മുന്‍ അംഗം), എസ് വി അശോകന്‍ (പുരോഗമന കലാസാഹിത്യ സംഘം ഉദുമ ഏരിയ കമ്മിറ്റി അംഗം), പരേതരായ എസ് വി ഗോപാകൃഷ്ണന്‍ (സിപിഎം പെരുമ്പള ലോക്കല്‍ സെക്രട്ടറി, റിട്ട. കെഎസ്ആര്‍ടിസി), എസ് വി സുകുമാരന്‍, (സിപിഎം ഉദുമ ഏരിയ കമ്മിറ്റി മുന്‍ അംഗം).
മരുമക്കള്‍: സി വി പത്മിനി (മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം), കെ വി ഓമന, കെ നാരായണന്‍, കെ വി നാരായണന്‍ (റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥന്‍, സിപിഎം ബെള്ളിപ്പാടി ബ്രാഞ്ച് സെക്രട്ടറി), എസ് മോഹനന്‍ (റിട്ട. കെഎസ്ആര്‍ടിസി, സിപിഎം വര്‍ക്കല ബ്രാഞ്ച് മുന്‍ സെക്രട്ടറി), കെ രമണി, പ്രീത.
സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 8.30നു വീട്ടുവളപ്പില്‍ നടക്കും.

Keywords: Obituary, Perumbala, Death, CPM, Thalaklayi, Kasargod.