പേരോളിലെ സി എച്ച് ബിഫാത്വിമ നിര്യാതയായി
Mar 8, 2013, 20:08 IST
നീലേശ്വരം: പേരോല്‍ ഷാജഹാന്‍ മന്‍സിലെ സി എച്ച് കുഞ്ഞബ്ദുല്ലയുടെ ഭാര്യ സി എച്ച് ബിഫാത്വിമ (70) നിര്യാതയായി. മക്കള്‍: സുബൈദ, ഗഫൂര്‍, കുഞ്ഞാമി, സാജിദ, ഇബ്രാഹിം, ജാസ്മിന്‍, ഫൗസിയ. മരുമക്കള്‍: അഹ്മദ്, അഷറഫ്, സര്‍ഫുദ്ദീന്‍, സിദ്ദിഖ്, അഹ്മദ്.
Keywords: Kerala, Kasaragod, Nileshwaram, Perol, Charamam, Bee Fathima, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.