city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരിയങ്ങാനത്തെ റിട്ട. അധ്യാപകന്‍ കരുണാകരന്‍ നിര്യാതനായി

പെരിയങ്ങാനത്തെ റിട്ട. അധ്യാപകന്‍ കരുണാകരന്‍ നിര്യാതനായി
നീലേശ്വരം: കരിന്തളം പെരിയങ്ങാനം ജി എല്‍ പി സ്‌കൂള്‍ റിട്ട. പ്രധാനധ്യാപകന്‍ പെരിയങ്ങാനത്തെ പുലിക്കോടന്‍ കരുണാകരന്‍ മാസ്റ്റര്‍ (81) നിര്യാതനായി. കാസര്‍കോട് ജില്ലയിലെ പതിനഞ്ചോളം വിദ്യാലയങ്ങളില്‍ സേവനമനുഷ്ഠി ച്ചി­രുന്നു.

ഭാര്യ: കരിമ്പില്‍ ശാരദ (റിട്ട. പ്രധാനധ്യാപിക കുമ്പളപള്ളി എസ് കെ ജി എം എ യു പി എസ്). മക്കള്‍: കെ രാജന്‍ (അധ്യാപകന്‍, വരക്കാട്  എച്ച്. എസ് എസ്), രാജലക്ഷ്മി (അധ്യാപിക, ചെന്നക്കോട് എഎല്‍പിഎസ്), രാധാകൃഷ്ണന്‍ (ഫാര്‍മ്മസിസ്റ്റ്, പ്രഗതി മെഡിക്കല്‍സ് മാലോം).

മരുമക്കള്‍: ഇന്ദിര (അഡൂര്‍, കാസര്‍കോട്), കൂളിക്കാല്‍ കൃഷ്ണന്‍ (പി ഡബ്‌ള്യു ഡി കോണ്‍ട്രാക്റ്റ്), പ്രഫുല്ല (അധ്യാപിക കല്ലംചിറ എ എല്‍ പി എസ്). സഹോദരങ്ങള്‍: തമ്പായി ആലയി, പരേതരായ കോമന്‍, ചന്തു, കേളു.

Keywords: Karunakaran Master, Obituary, Nileshwaram, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia