city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരിയടുക്കയിലെ എന്‍ ഇ മഹമൂദ് മുസ്‌ലിയാര്‍ മക്കയില്‍ നിര്യാതനായി

മക്ക: (www.kasargodvartha.com 20.03.2017)പെരിയടുക്കയിലെ എന്‍ ഇ മഹമൂദ് മുസ്‌ലിയാര്‍ (പെരിയടുക്ക ഉസ്താദ്-56) നിര്യാതനായി. തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയാണ് മക്കയില്‍ വെച്ച് മഹമൂദിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

വെള്ളിയാഴ്ചയാണ് ഉംറ നിര്‍വഹിക്കുന്നതിനായി മഹമൂദ് മക്കയിലേക്ക് പോയത്. അറിയപ്പെടുന്ന മത പണ്ഡിതനും ആത്മീയ ചികിത്സകനുമായിരുന്നു പെരിയടുക്ക ഉസ്താദ്.

പെരിയടുക്കയിലെ എന്‍ ഇ മഹമൂദ് മുസ്‌ലിയാര്‍ മക്കയില്‍ നിര്യാതനായി

ഇബ്രാഹിമും ആയിശയുമാണ് മാതാപിതാക്കള്‍. ഭാര്യമാര്‍: സല്‍മ, ഖദീജ. മക്കള്‍: സലീം, നസ്‌റിയ, ഇസ്ഹാഖ്, ഹബീബ്, സുമയ്യ, ആയിശത്ത് അസ്‌റ. മരുമകന്‍: അബ്ദുള്‍ റഹിമാന്‍ എരിയാല്‍. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി, ഹലീമ, ബീഫാത്തിമ, ഹസൈനാര്‍, അബ് ദു റഹ് മാന്‍, ഹാജറ, ഉമ്മര്‍, ഉബൈദ്, നഫീസ, സിദ്ദീഖ്, ശിഹാബുദ്ദീന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Makha, Hospital, Death, Obituary, Umrah, Periyadukka N.E Mahamood Musliyar dies in makkah.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia