city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരിയയിലെ തോമസ് തലച്ചിറ നിര്യാതനായി

ബന്തടുക്ക: (www.kasargodvartha.com 01/01/2017) കരിവേടകത്തെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പെരിയയിലെ തോമസ് തലച്ചിറ (64) നിര്യാതനായി. കേരളാ കോണ്‍ഗ്രസ്   ജേക്കബ് വിഭാഗം ബേഡഡുക്ക മണ്ഡലം പ്രസിഡണ്ടായിരുന്നു. ഭാര്യ: മോളി (ആക്കല്‍  കുടുംബാംഗം).

മക്കള്‍: ലാലന്‍ (ആസ്‌ട്രേലിയ), നിഷ (ബാംഗളൂരു), ദിലീപ് (സെയില്‍സ് മാനേജര്‍, കെ വി ആര്‍ ടാറ്റ), മരുമക്കള്‍: റീന (ആസ്‌ട്രേലിയ), ഫിലിപ്പ്  (ബംഗളൂരു), നിഷ (അധ്യാപിക, അപ്‌സര പബ്ലിക് സ്‌കൂള്‍, കോളിയടുക്കം). സഹോദരങ്ങള്‍: സോമിനി, തങ്കച്ചന്‍, സിബിള്‍ (അധ്യാപിക, ഗവ.  ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുണ്ടംകുഴി), ബാബു (അധ്യാപകന്‍, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബന്തടുക്ക).
പെരിയയിലെ തോമസ് തലച്ചിറ നിര്യാതനായി

Keywords:  Bandaduka, Death, Obituary, Kasaragod, Kerala, Periya Thomas Thalachira passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia