പെരിയ നാദിയ വില്ലയിലെ സി.പി കുട്ടികൃഷ്ണന് വീരന്മാര്കാവ് നിര്യാതനായി
Oct 18, 2012, 16:13 IST
പെരിയ: ആദ്യകാല സിപിഎം അംഗമായിരുന്ന പെരിയ നാദിയ വില്ലയിലെ സി പി കുട്ടികൃഷ്ണന് വീരന്മാര്കാവ് (65) നിര്യാതനായി. പെരിയയില്‍ വ്യാപാരിയായിരുന്ന കുട്ടികൃഷ്ണന് വ്യാപാരി വ്യവസായി സമിതി അംഗമായിരുന്നു.
ഭാര്യ: രമണി. മക്കള്‍: നാദിയ, വിദ്യ, ദിവ്യ.(ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിനി, മാംഗളുരു), പരേതയായ ദൃശ്യ. മരുമക്കള്‍: ഷമ്മി (കാസര്‍കോട്), ബിജു (ആയംപാറ -വ്യാപാരി, പെരിയ). സഹോദരങ്ങള്‍: നാരായണി, ദേവകി, പരേതരായ കല്ല്യാണി, മാധവി.

Kewords: P.C. Kuttikrishnan Periya, Kasaragod, CPM.