പെര്‍ഡാലമൂലയിലെ കെ. ചന്ദ്രശേഖര ഭട്ട് നിര്യാതനായി
Apr 8, 2013, 17:11 IST
എടനീര്‍: പെര്‍ഡാലമൂലയിലെ കെ.ചന്ദ്രശേഖര ഭട്ട് (42) നിര്യാതനായി. ബദിയടുക്കയിലെ സ്മിത മോട്ടോഴ്‌സിന്റെ ഉടമയാണ്. സുബ്രഹ്മണ്യ ഭട്ടിന്റെയും ശാരദയുടെയും മകനാണ്. ഭാര്യ: പ്രതിഭ. മക്കള്‍: സ്മിത (ബദിയടുക്ക ചിന്മയ വിദ്യാലയം മൂന്നാംതരം വിദ്യാര്‍ഥിനി), സുസ്മിത.
സഹോദരങ്ങള്‍: വെങ്കിടകൃഷ്ണ ഭട്ട് (ക്ലര്‍ക്ക്, എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), വേണുഗോപാല ഭട്ട് (പബ്ലിക് റിലേഷന്‍ വകുപ്പ്, ഹൈദരബാദ്), സൂര്യനാരായണ ഭട്ട് (അധ്യാപകന്‍, എടനീര്‍
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).
Keywords: K.Chandrashekhara Bhat, Obituary, Perdalamoola, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News