പെര്‍ഡാലയിലെ മൊയ്തീന്‍കുഞ്ഞി ഹാജി ബനത്തടി നിര്യാതനായി
Jul 13, 2016, 10:00 IST
പെര്‍ഡാല: (www.kasargodvartha.com 13/07/2016) പെര്‍ഡാലയിലെ മൊയ്തീന്‍കുഞ്ഞി ഹാജി ബനത്തടി (76) നിര്യാതനായി. കേരള മുസ്‌ലിം ജമാഅത്ത് ബദിയഡുക്ക പെര്‍ഡാല യൂണിറ്റ് വൈസ് പ്രസിഡണ്ടായിരുന്നു. ഭാര്യ: ആഇശ. മക്കള്‍: മുഹമ്മദ് ബനത്തടി (പെര്‍ഡാല ബദര്‍ ജുമാ മസ്ജിദ് ജോ. സെക്രട്ടറി, എസ് വൈ എസ് പെര്‍ഡാല യൂണിറ്റ് വൈസ് പ്രസിഡണ്ട്), ഇബ്രാഹിം ബനത്തടി (ജി സി സി-എസ് വൈ എസ് കമ്മിറ്റി കണ്‍വീനര്‍, ഖത്തര്‍), സുബൈര്‍ (ജി സി സി കമ്മിറ്റിയംഗം, ദുബൈ), ഹാജറ, ഫാത്വിമ, മിസ്‌രിയ, കുബ്‌റ.
മരുമക്കള്‍: മൊയ്തീന്‍ കുഞ്ഞി ബിര്‍മിനടുക്ക, ഇബ്രാഹിം ഉപ്പള, മുനീര്‍ മുട്ടത്തൊടി, അബ്ദുല്‍ സലാം മാവിക്കട്ട. സഹോദരങ്ങള്‍: അബ്ദുല്ല ബനത്തടി, ആഇശ, ഫാത്വിമ, ആസ്യുമ്മ, മറിയുമ്മ. എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട്് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അല്‍ബാ ഹസന്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, റഫീഖ് സഅദി ദേലംപാടി, കബീര്‍ ഹിമമി സഖാഫി തുടങ്ങിയവര്‍ പരേതന്റെ വീട് സന്ദര്‍ശിച്ച് അനുശോചനമറിയിച്ചു.

Keywords: Kasaragod, Kerala, Death, Obituary, Perdala Moideen Kunhi Passes away.