പുല്ലൂര്‍ പെരളത്തെ കുഞ്ഞമ്മ അമ്മ നിര്യാതയായി
Oct 26, 2015, 09:11 IST
പുല്ലൂര്‍: (www.kasargodvartha.com 26/10/2015) പെരളത്തെ കേളോത്ത് വീട്ടില്‍ കുഞ്ഞമ്മ അമ്മ (88) നിര്യാതയായി. മക്കള്‍: കൃഷ്ണന്‍, അരവിന്ദന്‍, നാരായണന്‍, തമ്പാന്‍ (ഇരുവരും ഗള്‍ഫ്), ഉണ്ണിക്കൃഷ്ണന്‍, കാര്‍ത്യായനി.
മരുമക്കള്‍: ടി.വി. രാമകൃഷ്ണന്‍ (അഡ്വക്കറ്റ് ക്ലാര്‍ക്ക്, ഹൊസ്ദുര്‍ഗ്), പത്മാക്ഷി, ഗായത്രി, നളിനി, ജയ, ജാനകി. സഞ്ചയനം വ്യാഴാഴ്ച.
മരുമക്കള്‍: ടി.വി. രാമകൃഷ്ണന്‍ (അഡ്വക്കറ്റ് ക്ലാര്‍ക്ക്, ഹൊസ്ദുര്‍ഗ്), പത്മാക്ഷി, ഗായത്രി, നളിനി, ജയ, ജാനകി. സഞ്ചയനം വ്യാഴാഴ്ച.
Keywords: Death, Obituary, Pullur, Kasaragod, Kerala, Peralam Kunhamma Amma passes away.