തൃക്കരിപ്പൂര്‍ പേക്കടത്തെ കെ ചിരുത നിര്യാതയായി
Dec 1, 2011, 20:36 IST
തൃക്കരിപ്പൂര്‍: പേക്കടത്തെ പരേതനായ കലയക്കാരന്‍ കോരന്റെ ഭാര്യ കെ ചിരുത (80) നിര്യാതയായി. മക്കള്‍: ഭാസ്‌ക്കരന്‍, കാര്‍ത്ത്യായനി, കമലാക്ഷി, തമ്പായി, പുഷ്പലത. മരുമക്കള്‍: വസന്ത, കണ്ണന്‍, നാരായണന്‍, ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: ചെമ്മരത്തി, പരേതരായ അമ്പു, കണ്ണന്‍, ചന്തന്‍.
Keywords: Kasaragod, Trikaripur, Charamam