city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുള്ളേരിയ വിവേകാനന്ദ നഗറിലെ പി സി കുഞ്ഞിരാമന്‍ നിര്യാതനായി

മുള്ളേരിയ: (www.kasargodvartha.com 03/07/2016) ആദ്യകാല ഹോട്ടല്‍ വ്യാപാരി വിവേകാനന്ദ നഗര്‍ തത്വമസിയിലെ പി സി കുഞ്ഞിരാമന്‍ (75) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കള്‍: പി സി അശോകന്‍ (ആതിര കാറ്ററിങ്), രാധാകൃഷ്ണന്‍ (കോട്ടക്കല്‍ ആര്യവൈദ്യശാല), മുരളീധരന്‍, ജയപ്രകാശ് (ഇരുവരും ഗള്‍ഫ്).

മുള്ളേരിയ വിവേകാനന്ദ നഗറിലെ പി സി കുഞ്ഞിരാമന്‍ നിര്യാതനായി
മരുമക്കള്‍: സിന്ധു, പ്രീത, വിദ്യ, പ്രിയ. സംസ്‌കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍.



Keywords : Mulleria, Obituary, P.C Kunhiraman, Vivekanantha Nagar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia