city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പയോട്ടയിലെ കെ.കെ മുഹമ്മദ് ഹാജി നിര്യാതനായി

വിദ്യാനഗര്‍: പയോട്ടയിലെ കെ കെ മുഹമ്മദ് ഹാജി(68) നിര്യാതനായി. പയോട്ട മുഹ്‌യുദ്ദിന്‍ ജുമാമസ്ജിദ് പ്രസിഡന്റാണ്. പുത്തിഗെ മുഹിമ്മാത്ത്, കല്ലക്കട്ട മജ്മഅ, പയോട്ട ബദ്‌രിയ മസ്ജിദ് എന്നിവയുടെ സഹകാരിയായിരുന്നു. സിപിഐ.എം കല്ലക്കട്ട ബ്രാഞ്ചംഗമാണ്. മുട്ടത്തൊടി-പയോട്ട പ്രദേശങ്ങളില്‍ കര്‍ഷക കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക്‌വഹിച്ചു.
പയോട്ടയിലെ കെ.കെ മുഹമ്മദ് ഹാജി നിര്യാതനായി

ഭാര്യ: ബീഫാത്വിമ. മക്കള്‍: കെ.കെ സാജിദ്(സൗദി), ഹാഷിം, അബ്ദുര്‍ റഹ്മാന്‍(ഷാര്‍ജ), അബൂബക്കര്‍ സിദ്ദീഖ്, ഷഫീഖ്, അനീസ, ആബിദ. മരുമക്കള്‍: എ.എം മഹ്മൂദ് (മുട്ടത്തൊടി), അഷറഫ് (ചട്ടഞ്ചാല്‍). സഹോദരങ്ങള്‍: കെ.കെ ഇബ്രാഹിം, കെ. കെ ഖാദര്‍, ആഇഷ, മറിയം.


Keywords: Kerala, Kasaragod, Vidhyanagar, Payotta, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia