city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടിഞ്ഞാറ്റംകൊഴുവല്‍ കൊമ്പത്തെ പൈനി മാധവി അമ്മ നിര്യാതയായി


പടിഞ്ഞാറ്റംകൊഴുവല്‍ കൊമ്പത്തെ പൈനി മാധവി അമ്മ നിര്യാതയായി
നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ പരേതനായ ടി പി നാരായണന്‍ നായരുടെ ഭാര്യ കൊമ്പത്തെ പൈനി മാധവി അമ്മ (88) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് സമുദായ ശ്മശാനത്തില്‍.

മക്കള്‍: സൗദാമിനി, കാഞ്ചനവല്ലി, മുരളീധരന്‍, ജയനന്ദന്‍, പത്മകുമാരി, പ്രേംകുമാര്‍, ഹരിനാരായണന്‍, പരേതയായ ഭാഗ്യലക്ഷ്മി. മരുമക്കള്‍: ജി വേണുഗോപാലന്‍ മേനോന്‍, പരേതനായ എ എം അനന്തന്‍ നായര്‍, ശൈലജ, ശോഭ, ടി പി രാമചന്ദ്രന്‍ നമ്പ്യാര്‍, പി കെ നമ്പ്യാര്‍, സുഭാഷിണി, സുമിത.

Keywords: Kerala, Nileshwaram, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia