നൂറാം വയസില്‍ മധുരങ്കൈയ്യിലെ പയങ്ങപ്പാടന്‍ പാര്‍വതി അമ്മ നിര്യാതയായി
Apr 23, 2016, 09:30 IST
നീലേശ്വരം: (www.kasargodvartha.com 23.04.2016) നൂറാം വയസില്‍ മധുരങ്കൈയ്യിലെ പയങ്ങപ്പാടന്‍ പാര്‍വതി അമ്മ നിര്യാതയായി. പരേതനായ പനക്കൂല്‍ കോമന്‍ മണിയാണിയുടെ ഭാര്യയാണ്.
മക്കള്‍: പി കുഞ്ഞിരാമന്‍ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പരേതയായ അമ്മിണി. മരുമക്കള്‍: ശ്യാമള എ തണ്ണോട്ട്, കുമാരന്‍ കെ പുല്ലൂര്‍. സഹോദരങ്ങള്‍: പരേതരായ ചെറിയ, ലക്ഷ്മി, കുഞ്ഞമ്പു, കുഞ്ഞിക്കണ്ണന്‍, കാരിച്ചി, കുമ്പ.
Keywords: Obituary, Nileshwaram, Death, 100 years old, Payangappadan Parvathi Amma.