ഭര്‍ത്താവ് മരിച്ചതിന്റെ അഞ്ചാം നാള്‍ ഭാര്യയും മരിച്ചു
Apr 26, 2013, 14:34 IST
മധൂര്‍: ഭര്‍ത്താവ് മരണപ്പെട്ടതിന്റെ അഞ്ചാം നാള്‍ ഭാര്യയും മരിച്ചു. പട്ട്ളയിലെ മൊയ്തീന്‍ കുഞ്ഞി മൗലവിയുടെ ഭാര്യ നഫീസ (73) യാണ് മരിച്ചത്.
ഇവരുടെ ഭര്‍ത്താവ് മൊയ്തീന്‍ കുഞ്ഞി അഞ്ച് ദിവസം മുമ്പ് അസുഖത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. മക്കള്‍: അഷ്‌റഫ്, പരേതയായ ബീഫാത്വിമ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി ഹാജി, സഫിയ.
Keywords: Husband, Wife, Treatment, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.