city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആ­ശു­പ­ത്രി­യില്‍ ടി.വി. കണ്ടു­കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്ന യുവ­തി കു­ഴ­ഞ്ഞു­വീ­ണു­മ­രി­ച്ചു

ആ­ശു­പ­ത്രി­യില്‍ ടി.വി. കണ്ടു­കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്ന യുവ­തി കു­ഴ­ഞ്ഞു­വീ­ണു­മ­രി­ച്ചു
കാസര്‍­കോട്: ആ­ശു­പ­ത്രി­യില്‍ ടി.വി. കണ്ടു­കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്ന യുവ­തി കു­ഴ­ഞ്ഞു­വീ­ണു­മ­രിച്ചു. അ­ഡൂര്‍ ദേവ­റ­ഹൊ­ള്ള­യി­ലെ പു­ഷ്­പാ­കര­ന്റെ ഭാ­ര്യ ദേ­വ­കി (42) ആ­ണ് മ­രി­ച്ചത്. തി­ങ്ക­ളാഴ്­ച രാ­ത്രി എ­ട്ട് മണി­യോ­ടെ­യാ­ണ് സംഭ­വം.

കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ ശ്വാ­സ­ത­ട­സ­ത്തെ­തു­ടര്‍­ന്ന് അ­ഡ്­മി­റ്റ്‌­ചെ­യ്­ത­താ­യി­രുന്നു. ടി.വി. കണ്ടു­കൊ­ണ്ടി­രി­ക്കു­മ്പോള്‍ കു­ഴ­ഞ്ഞുവീ­ണ ദേ­വ­കി­യെ ഉ­ടന്‍ത­ന്നെ ഡോ­ക്ടര്‍ എ­ത്തി പരി­ശോ­ധി­ച്ചു­വെ­ങ്കിലും അ­പ്പോ­ഴേക്കും മ­രി­ച്ചി­രുന്നു. വെ­ള്ള­ച്ചി­യാ­ണ് മാ­താവ്. മ­ക്കള്‍: ശാ­ലിനി, സു­സ്­മി­ത, ശൈ­ലേഷ്, ഷൈ­ന. സ­ഹോ­ദ­രന്‍: ര­വീ­ന്ദ്രന്‍.

Keywords:  Kasaragod, Hospital, Obituary, T.V. Devaki, Adoor

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia