യാത്രക്കാരനായ കൊല്ലം സ്വദേശി ട്രെയിനില്‍ മരിച്ച നിലയില്‍
Aug 9, 2016, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 09/08/2016) യാത്രക്കാരനായ കൊല്ലം സ്വദേശിയെ ട്രെയിനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാവ്‌നഗര്‍ - കൊച്ചുവേളി എക്‌സ്പ്രസിലെ എസി വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന കൊല്ലം കേരളപുരം കുണ്ടറ സ്വദേശിയായ സോമനാ(72)ണ് മരിച്ചത്.
ട്രെയിന്‍ കാസര്‍കോട് എത്താറായപ്പോഴാണ് ഇയാള്‍ മരിച്ച കാര്യം സഹയാത്രികര്‍ക്ക് മനസ്സിലായത്. ഉടന്‍ തന്നെ വിവരം റെയില്‍വെ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords : Kasaragod, Train, Death, Hospital, Obituary, Kollam, Soman, Passenger found dead in train.