പ്രമുഖ മത പണ്ഡിതന്‍ പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്ലിയാര്‍ അന്തരിച്ചു
Oct 17, 2018, 13:02 IST
മലപ്പുറം: (www.kasargodvartha.com 17.10.2018) പ്രമുഖ മത പണ്ഡിതനും സൂഫീ വര്യനുമായ പറപ്പൂര്‍ സി.എച്ച് ബാപ്പുട്ടി മുസ്ലിയാര്‍ അന്തരിച്ചു. 68 വയസായിരുന്നു. പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്ലാമിക് കോളജ് സ്ഥാപകനാണ്. പറപ്പൂര്‍ വട്ടപ്പറമ്പിലെ വസതിയില്‍ വെച്ച് ബുധനാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അന്ത്യം. ദാറുല്‍ഹുദാ സഹസ്ഥാപന കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നു.
മക്കള്‍: റഹ് മത്ത്, അഹമ്മദ് കുഞ്ഞീന്‍ ഹുദവി, നുസ്റത്ത്, മുഹമ്മദ് സ്വാലിഹ് ഹുദവി. മരുമക്കള്‍: സലാം ഹുദവി ചെമ്മാട്, ഉബൈദ് അന്‍വരി, നൂറുല്‍ ബിശ്രിയ. മയ്യത്ത് നിസ്‌കാരം ബുധനാഴ്ച വൈകിട്ട് 4.30ന് സബീല്‍ കാമ്പസ് മസ്ജിദില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Death, Obituary, Top-Headlines, Malappuram, Parappur C H Bapputti Musliyar passes away
< !- START disable copy paste -->
Keywords: Kerala, news, Death, Obituary, Top-Headlines, Malappuram, Parappur C H Bapputti Musliyar passes away
< !- START disable copy paste -->