city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പരപ്പ എടത്തോട്ടെ പി വി ഗോപാലകൃഷ്ണന്‍ നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 11/11/2016) പരപ്പ എടത്തോട് നെരോത്ത് അട്ടക്കണ്ടത്തില്‍ അത്തിക്കല്‍ ഗോപാലന്‍ മണിയാണിയുടെ മകന്‍ പി വി ഗോപാലകൃഷ്ണന്‍ (60) നിര്യാതനായി.

പരപ്പ എടത്തോട്ടെ പി വി ഗോപാലകൃഷ്ണന്‍ നിര്യാതനായിഭാര്യ: ഭവാനി. മക്കള്‍: ജീബ, ജീവന്‍. മരുമകന്‍: വിപിന്‍ (ബഹ്‌റൈന്‍). മാതാവ്: മുത്താണിഅമ്മ. സഹോദരങ്ങള്‍: യശോദ, തമ്പായി, മാധവി, ശശിധരന്‍, പത്മനാഭന്‍, സാവിത്രി, നാരായണന്‍, രാധ, വിശ്വന്‍, ബിന്ദുരാജ്, ബിജു, ബിനു. പരേതരായ വേണുഗോപാലന്‍, ലത.


Keyword:  Obituary, Neeleswaram, Parappa, Edathod, Gopalan Maniyani, Son, PV Gopala Krishnan, Wife, Bhavani, Sons, Jeeba, Jeevan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia