city-gold-ad-for-blogger

പാറക്കോലിലെ മോട്ടില്‍ കല്യാണി നിര്യാതയായി

പാറക്കോലിലെ മോട്ടില്‍ കല്യാണി നിര്യാതയായി
കരിന്തളം: പാറക്കോലിലെ മോട്ടില്‍ കല്യാണി(85) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ ആറളത്ത് അമ്പു. മക്കള്‍: ജാനകി, തമ്പാന്‍, സുശില, പരേതരായ നാരായണി, ഭാര്‍ഗവി. മരുമക്കള്‍: രവീന്ദ്രന്‍, പരേതരായ ബാലന്‍, അമ്പാടി, കരുണാകരന്‍.
സഹോദരങ്ങള്‍: കൊട്ടന്‍ (വാളൂര്‍), പരേതരായ വട്ടിച്ചി, കണ്ണന്‍, പൊക്കന്‍, കുഞ്ഞമ്പു.

Keywords: Kasaragod, Karinthalam.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia