പാറക്കട്ടയിലെ അബൂബക്കര്‍ അടുക്കം നിര്യാതനായി
Aug 10, 2016, 09:00 IST
പാറക്കട്ട: (www.kasargodvartha.com 10/08/2016) പാറക്കട്ട സുമയ്യ മന്‍സിലിലെ അബൂബക്കര്‍ അടുക്കം (65) നിര്യാതനായി. ഭാര്യ: ഹവ്വാബി. മക്കള്‍: മുഹമ്മദലി (മുംബൈ), ഇബ്രാഹിം (ദുബൈ), ബിലാല്‍, ഫൗസിയ, സുമയ്യ, മിസ് രിയ, മുസ്തഫ, സാബിറ, ബുഷ്‌റ, തഫ്‌സീറ, തമീമ.
മരുമക്കള്‍: ആമു കൊല്ലങ്കാന, ഹമീദ് മണങ്കള (ഇരുവരും ഗള്‍ഫ്), ഫാറൂഖ് കുഞ്ചാര്‍, മജീദ് പൊവ്വല്‍, സിദ്ദീഖ് കൊല്ലങ്കാന, അഹിദ, സുഹറ. സഹോദരങ്ങള്‍: ഖാദര്‍ അടുക്കം, അബ്ദുര്‍ റഹ് മാന്‍ അടുക്കം.
മരുമക്കള്‍: ആമു കൊല്ലങ്കാന, ഹമീദ് മണങ്കള (ഇരുവരും ഗള്‍ഫ്), ഫാറൂഖ് കുഞ്ചാര്‍, മജീദ് പൊവ്വല്‍, സിദ്ദീഖ് കൊല്ലങ്കാന, അഹിദ, സുഹറ. സഹോദരങ്ങള്‍: ഖാദര്‍ അടുക്കം, അബ്ദുര്‍ റഹ് മാന്‍ അടുക്കം.
Keywords: Kasaragod, Kerala, Death, Obituary, Parakkatta Aboobacker Adukkam passes away.