കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ കടവത്തിന്റെ മകന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു
Mar 8, 2015, 13:37 IST
കാസര്‍കോട്: (www.kasargodvartha.com 08/03/2015) കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ കടവത്തിന്റെ മകനും വിദ്യാനഗര്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥിയുമായിരുന്ന യു.കെ. അബ്ദുല്ല (20) അസുഖത്തെ തുടര്‍ന്ന് മരിച്ചു. രണ്ടു മാസം മുമ്പാണ് അസുഖം കണ്ടത്. തുടര്‍ന്ന് മംഗളൂരു ഹൈലാന്റ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
പിന്നീട് മംഗളൂരു യെനപോയ, ചെന്നൈ, തിരുവനന്തപുരം ആര്‍.സി.സി. ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും മംഗളൂരുവിലെ പാരമ്പര്യ ആയുര്‍വേദ ചികിത്സയും നടത്തി വരികയായിരുന്നു.
ഞായറാഴ്ച കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം വിദ്യാനഗര്‍ പന്നിപ്പാറ എം.ജി. നഗര്‍ കടവത്ത് ഹൗസില്‍ എത്തിച്ചു. ഞായറാഴ്ച രാത്രി ഇശാ നമസ്‌കാരത്തിന് ശേഷം മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ്: ഇ.കെ. ഫരീദ. സഹോദരങ്ങള്‍: മുഹമ്മദ് ഫാസില്‍ ഉനൈസ് (ദുബൈ), എറണാകുളത്തെ പി.കെ. ഫൈസലിന്റെ ഭാര്യ ഉമൈനത്ത് ഫൈറൂസ, ദുബൈയില്‍ ജോലി ചെയ്യുന്ന അഷ്‌റഫ് ഒളയത്തിന്റെ ഭാര്യ ഖദീജത്ത് ഹുസ്‌ന, മാലിക്ദീനാര്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥി അജ്മല്‍, ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഷബ്‌ന ഷിറിന്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അതിര്‍ത്തി ലംഘിക്കുന്ന ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊല്ലുമെന്ന് ലങ്കന്‍ പ്രധാനമന്ത്രി
Keywords: Kasaragod, Kerala, died, Obituary, Congress, Usman Kadavathu, Pannippara U.K Abdulla passes away.
Advertisement: