പന്നടുക്കത്തെ മുഹമ്മദ് നിര്യാതനായി
Nov 1, 2014, 10:00 IST
ബോവിക്കാനം: (www.kasargodvartha.com 01.11.2014) മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക് കേംപ്ലക്‌സിന്റെ സ്ഥാപക നേതാക്കളിലെ സജീവ പ്രവര്‍ത്തകന്‍ പന്നടുക്കത്തെ മുഹമ്മദ് (72) നിര്യാതനായി.
പന്നടുക്കത്തെ അഹമ്മദ് - മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയ. മക്കള്‍: അബ്ദുല്‍ ഹമീദ്, മൊയ്തീന്‍ കുഞ്ഞി, സുഹ്‌റ. സഹോദരങ്ങള്‍: അബ്ദുല്ല പന്നടുക്കം, ഖദീജ, ഫാത്വിമ, ആഇശ.
ബുഖാരിയ്യ ഇസ്ലാമിക് കോംപ്ലക്‌സ് ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ഖാദര്‍ കെ.സി. ആറ്റക്കോയ തങ്ങളും ആലൂര്‍ ടി.എ. മഹമൂദ് ഹാജിയും അനുശോചിച്ചു. മൃതദേഹം ശനിയാഴ്ച വൈകുന്നേരം ബാവിക്കര കുന്ന് നുസ്രത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Bovikanam, Kasaragod, Kerala, Obituary, Pannadukkam, Muhammed.