city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിറു­വട്ടം വയ­ലിലെ പഞ്ചി­ക്കില്‍ ബാല­കൃ­ഷ്ണന്‍ നായര്‍ നിര്യാ­ത­നാ­യി

നീലേ­ശ്വ­രം: പടി­ഞ്ഞാ­റ്റം­കൊ­ഴു­വല്‍ നിറു­വട്ടം വയ­ലിലെ പഞ്ചി­ക്കില്‍ ബാല­കൃ­ഷ്ണന്‍ നായര്‍ (പ­ഞ്ചു­ഞ്ഞി) (73) നിര്യാ­ത­നാ­യി.
നിറു­വട്ടം വയ­ലിലെ പഞ്ചി­ക്കില്‍ ബാല­കൃ­ഷ്ണന്‍ നായര്‍ നിര്യാ­ത­നാ­യി

ഭാ­ര്യ­:പ­രേ­ത­യായ മുല്ല­ച്ചേരി ജാനകി അമ്മ. മക്കള്‍: ശ്രീവ­ള്ളി, വാണി­ശ്രീ, ശ്രീവ­ത്സ. മരുമക്കള്‍: സജിത് പുങ്ങം­ചാല്‍, രാധാ­കൃ­ഷ്ണന്‍ ആലു­വ, സുരേഷ് മാവു­ങ്കാല്‍.

സഹോ­ദ­ര­ങ്ങള്‍: പി. കുഞ്ഞി­രാ­മന്‍ മാസ്റ്റര്‍ (റിട്ട. അധ്യാ­പ­കന്‍, എന്‍ എസ് എസ് പടി­ഞ്ഞാ­റ്റം­കൊ­ഴു­വല്‍ കര­യോഗം സെക്ര­ട്ടറി), പി ജനാര്‍ദ്ദ­നന്‍ നായര്‍ (ഗള്‍ഫ്), ഉഷ (കോറോം), പരേ­ത­രായ നാരാ­യ­ണന്‍ നായര്‍, പത്മ­നാ­ഭന്‍ നായര്‍.


Keywords: Kerala, Kasargod, Nileshwaram, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia