പഞ്ചായത്തു ജീവനക്കാരന്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍
May 18, 2013, 19:50 IST
നീലേശ്വരം: പഞ്ചായത്തു ജീവനക്കാരന്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍. പള്ളിക്കര പഞ്ചായത്ത് ഓഫീസിലെ പാര്‍ട്ട് ടൈം ജീവനക്കാരന്‍ നീലേശ്വരം ചിറയില്‍ വീട്ടിലെ സി എച്ച് രാജീവന്‍(48) ആണ് മരിച്ചത്. ഓഫീസിലേക്ക് പുറപ്പെട്ട രാജീവന്റെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ അജാനൂര്‍ ഇഖ്ബാല്‍ ഗേറ്റ് പരിസരത്ത് കണ്ടെത്തിയത്.
പരേതനായ പനക്കൂല്‍ അപ്പു ചിറയില്‍ കാര്‍ത്ത്യായനിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പത്മജ. മക്കള്‍: ആദിത്യന്‍, അഭിനവ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: സി.എച്ച് രാധാകൃഷ്ണന്‍ (സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റ്, തിരുവനന്തപുരം), സി എച്ച് വിജയന്‍ (ആര്‍.ബി.ഐ, തിരുവനന്തപുരം), സി എച്ച് സുരേഷ്ബാബു (ആകാശവാണി കണ്ണൂര്‍). സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 10ന് പള്ളിക്കര പൊതുശ്മശാനത്തില്‍.

Keywords: Kerala, Kasaragod, Nileshwaram, Panchayath, Railway track, police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.